കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് പവന് 38,080 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4760 രൂപയായി.
യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അനശ്ചിതത്വം ഉടലെടുത്തതോടെയാമ് സ്വര്‍ണവില ഉയര്‍ന്നത്. ഓഹരി വിപണി വീണ്ടും താളം കണ്ടെത്തിയതോടെയാണ് സ്വര്‍ണ വില കുറഞ്ഞു തുടങ്ങിയത്.
ഈ മാസം ഒമ്ബതിന് വില ഏറ്റവും ഉയര്‍ന്ന് നിലയായ 40560ല്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ക്രമേണ കുറഞ്ഞ് 39000ന് താഴെ എത്തി.
Post a Comment