,
ഇന്ന് അർദ്ധരാത്രി മുതൽ ബസ് സമരം എന്ന തീരുമാനത്തിൽ.മാറ്റമില്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി പരീക്ഷ കണക്കിലെടുത്ത് സമരം മാറ്റണമെന്ന മന്ത്രിയുടെ ആവശ്യം ഉടമകൾ തളളി.കണ്ണൂർ ജില്ലയിലും മുഴുവൻ സ്വകാര്യ ബസ്സുകളും സമരത്തിൽ പങ്കെടുക്കുമെന്ന്കോ -ഓർഡിനേഷൻ കമ്മറ്റി വൈസ് ചെയർമാൻ രാജ് കുമാർ കരുവാരത്ത്
Post a Comment