സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 35 രൂപയാണ് കൂടിയത്. 4775 രൂപയാണ് ഇന്നത്തെ 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് വില. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38200 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 3945 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപയാണ് ഇന്ന് ഉയര്‍ന്നത്.
Post a Comment