സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങും. 4 ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന പരീക്ഷ അടുത്ത മാസം 29ന് അവസാനിക്കും. മെയ് 3 മുതല്‍ 10 വരെയാണ് ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
Post a Comment