കേരളത്തില്‍ റെക്കോര്‍ഡിട്ട് 'ഭീഷ്മപര്‍വ്വ'ത്തിന്റെ വീക്കെന്‍ഡ് കളക്ഷന്‍. വാരാന്ത്യമായപ്പോഴേക്കും 21 കോടിയാണ് ഭീഷ്മ പര്‍വ്വം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നതെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു. മോഹൻലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിനെയും മറികടന്നാണ് ഭീഷ്മപർവ്വത്തിന്റെ കുതിപ്പ്. നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം.
Post a Comment