പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് പേടിഎമ്മിന് വിലക്ക് ഏർപ്പെടുത്തി. റിസർവ് ബാങ്ക് ആണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഓഡിറ്റ് നടത്താൻ പ്രത്യേക കമ്പനിയെ ചുതമലപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഓഡിറ്റ് പരിശോധിച്ചതിന് ശേഷമാണ് നടപടിയുണ്ടായതെന്ന് ആർബിഐ അറിയിച്ചു.
Post a Comment