സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, കെടിയുസി തുടങ്ങി 20ൽ അധികം സംഘടനകള്‍ നാളെയും പണിമുടക്കും. സംസ്ഥാനത്ത് സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, കര്‍ഷക സംഘടനകള്‍, ബാങ്കിംഗ് മേഖല ഉൾപ്പെടെയുള്ളവ നാളെ പണിമുടക്കും. ട്രെയിൻ, KSRTC ഒഴികെ പൊതുയാത്രാ സംവിധാനങ്ങളെല്ലാം തടസപ്പെടും.
Post a Comment