പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു


കണ്ണൂര്‍ | പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി വിജേഷിനാണ് കുത്തേറ്റത്.
ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനം. പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post