ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം; ഞെട്ടിപ്പിക്കുന്ന വീഡിയോ
ഉക്രൈനിലെ ഖാർകീവില്‍ ഇന്ത്യൻ വിദ്യാർത്ഥി അടക്കം കൊല്ലപ്പെട്ട ഷെല്ലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഖാർകീവിലെ ഒരു സൂപ്പർമാർക്കറ്റിന് നേരെ ഷെല്ലാക്രമണം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ അവശ്യസാധനങ്ങൾ വാങ്ങാനായി കർണാടക സ്വദേശിയായ നവീൻ (21) ക്യൂ നിൽക്കുമ്പോൾ ആണ് ഷെല്ലാക്രമണം നടന്നത്. നഗരത്തിലെ ഗവർണർ ഹൗസ് ലക്ഷ്യമിട്ടാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്.
Post a Comment