പ്രതിരോധ വാക്‌സിന്‍ എടുക്കാത്തവർക്ക് ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ പ്രത്യേക മിഷന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ 7 ദിവസം വീതമുള്ള മൂന്ന് റൗണ്ടുകളിലായാണ് കുത്തിവെപ്പ്. ബിസിജി, ഒപിവി, ഐപിവി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്‌സിന്‍, എംആര്‍, ഡിപിടി, ടിഡി തുടങ്ങിയ വാക്‌സിനുകള്‍ യഥാസമയം എടുക്കാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കും.
പ്രതിരോധ വാക്‌സിന്‍ എടുക്കാത്തവർക്ക് മാര്‍ച്ച് 7 മുതല്‍ കുത്തിവെപ്പ്
Alakode News
0
Post a Comment