സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് നൽകുന്ന ഇന്ധനവില കുതിച്ചുയർന്നു. ഡീസൽ ലിറ്ററിന് 21 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ കെഎസ്ആര്‍ടിസിക്കുള്ള ഒരു ലിറ്റർ ഡീസലിന്റെ വില 121.35 രൂപയായി. ബൾക്ക് പര്‍ച്ചേഴ്സ് വിഭാഗത്തില്‍ ഉൾപ്പെടുത്തിയാണ് എണ്ണക്കമ്പനികള്‍ ഡീസൽ വില കൂട്ടിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ഇത് ഇരുട്ടടിയാണ്.
സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് നൽകുന്ന ഇന്ധനവില കൂട്ടി;21 രൂപയാണ് കൂടിയത്
Alakode News
0
Post a Comment