കണ്ണൂരില്‍ പുതിയ ഐ ടി പാര്‍ക്ക് ; സര്‍വ്വകലാശാലകള്‍ക്ക് 200 കോടി



കണ്ണൂരില്‍ പുതിയ ഐ ടി പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
സര്‍വ്വകലാശാലകള്‍ക്ക് 200 കോടി അനുവദിച്ചു.

അടുത്ത 25 വര്‍ഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് ധനമന്ത്രി പറഞ്ഞു.അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പം എത്തിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യം.തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post