തിരുവനന്തപുരം: നിലവിലുള്ള ഓട്ടോകള്‍ ഇ-ഓട്ടോയിലേയ്ക്ക് മാറാന്‍ വണ്ടിയൊന്നിന് 15,000 രൂപ സബ്‌സിഡി നല്‍കും.
ഇതില്‍ 50% ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കുമെന്ന് ധനമന്ത്രി.
മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനായി 10 കോടി അനുവദിച്ചു. വയോമിത്രം പദ്ധതിക്ക് 27.5 കോടി, വയോജന ക്ലിനിക്കിന് 50 ലക്ഷം. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കാനുള്ള പദ്ധതിക്ക് 9 കോടി.
അങ്കണവാടികളിലെ കുട്ടികള്‍ക്ക് പാലും മുട്ടയും ആഴ്ചയില്‍ രണ്ടു ദിവസം ഉറപ്പാക്കും. കിഫ്ബിക്കു കീഴില്‍ 70,762 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും
Post a Comment