ബേ​സി​ൽ ത​മ്പി മും​ബൈ​യി​ൽ; ആ​സി​ഫി​നെ ചെ​ന്നൈ വാ​ങ്ങി. ഇന്നത്തെ ലേലം വിവരങ്ങൾ നോക്കാം


ബം​ഗ​ളൂ​രു: മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ബേ​സി​ൽ ത​മ്പി​യും കെ.​എം.​ആ​സി​ഫും ഐ​പി​എ​ലി​ന്. മെ​ഗാ താ​ര​ലേ​ല​ത്തി​ല്‍ ബേ​സി​ൽ ത​മ്പി മും​ബൈ ഇ​ന്ത്യ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ആ​സി​ഫി​നെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് വാ​ങ്ങി.

ബേ​സി​ലി​നെ 30 ല​ക്ഷം രൂ​പ​യ്ക്കാ​ണ് മും​ബൈ സ്വ​ന്ത​മാ​ക്കി​യ​ത്. ആ​സി​ഫി​നെ അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷ​ത്തി​നാ​ണ് ചെ​ന്നൈ വാ​ങ്ങി​യ​ത്. ഇ​തോ​ടെ കേ​ര​ള ടീ​മി​ലെ മൂ​ന്ന് താ​ര​ങ്ങ​ളെ​യാ​ണ് ആ​ദ്യ​ദി​ന ലേ​ല​ത്തി​ൽ ടീ​മു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.
നേ​ര​ത്തെ ര​ണ്ട് കോ​ടി രൂ​പ​യ്ക്ക് റോ​ബി​ൻ ഉ​ത്ത​പ്പ​യെ ചെ​ന്നൈ നി​ല​നി​ർ​ത്തി​യി​രു​ന്നു. ര​ണ്ട് കോ​ടി രൂ​പ​യാ​യി​രു​ന്നു ഉ​ത്ത​പ്പ​യു​ടെ അ​ടി​സ്ഥാ​ന വി​ല.

ഇന്നത്തെ ലേലം വിവരങ്ങൾ നോക്കാം



ഓരോ ടീമിനും ബാക്കി ഉള്ള തുക

Post a Comment

Previous Post Next Post