സംസ്ഥാനത്ത് സ്വർണവില താഴ്ന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന്റെ വില 37,480 രൂപ. 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞു. ഗ്രാമിന് 3870 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളി ഗ്രാമിന് 100 രൂപയും വെള്ളി ഗ്രാമിന് 71 രൂപയാണ് വില. റഷ്യ-ഉക്രൈൻ സംഘർഷം നിലനിൽക്കുന്നതിനാൽ സ്വർണവില വരും ദിവസങ്ങളിൽ ഉയരാനാണ് സാധ്യത.
സ്വർണവിലയിൽ നേരിയ കുറവ്
Alakode News
0
Tags
ഇന്നത്തെ സ്വർണ വില
Post a Comment