അപേക്ഷിക്കാൻ മറക്കല്ലേ; ഡ്രൈവർമാർക്ക് മികച്ച അവസരം


ഡ്രൈവിംഗ് അറിയുന്നവർക്ക് പോസ്റ്റ് ഓഫീസിൽ സ്ഥിര ജോലി നേടാം
♦ മിനിമം യോഗ്യത: പത്താം ക്ലാസ്
♦ മാസ ശമ്പളം: 19,900 മുതൽ 63,200 രൂപ വരെ
♦ അപേക്ഷാ ഫീസ് ഇല്ലാതെ തപാൽ വഴി അപേക്ഷിക്കാം
♦ അവസാന തീയതി: 15/03/2022
♦ കൂടുതൽ വിവരങ്ങൾക്ക്: https://www.indiapost.gov.in/

Post a Comment

Previous Post Next Post