വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 101 രൂപയാണ് കുറച്ചത്. സിലിണ്ടർ വില 1902.50 രൂപയിലെത്തി. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ഡിസംബറിൽ വാണിജ്യ സിലിണ്ടറിന് 101 രൂപ വർധിച്ചിരുന്നെങ്കിലും ജനുവരിയിൽ അത് 102 രൂപയാക്കി കുറച്ചിരുന്നു. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1994 രൂപ ആയിരുന്നത് ഇതോടെ 1893 രൂപയിലെത്തി.
വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു
Alakode News
0
Post a Comment