ഒടുവള്ളിത്തട്ട് സി.എച്ച്.സി.യിൽ ഫാർമസിസ്റ്റ് നിയമനം

ആലക്കോട്:ഒടുവള്ളിത്തട്ട് സി.എച്ച്.സി.യിൽ ഫാർമസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും.24-ന് രാവിലെ 11-ന് ഒടുവള്ളിത്തട്ട് സി.എച്ച്.സി. ഓഫീസിൽ അഭിമുഖം നടത്തും.

Post a Comment

Previous Post Next Post