പാൽച്ചുരം ബോയ്സ് ടൗൺ റോഡ് നാളെ തുറക്കും

കേ​ള​കം: അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി നാ​ളെ മു​ത​ൽ കൊ​ട്ടി​യൂ​ർ-​ബോ​യ്​സ് ടൗ​ൺ പാ​ൽ​ച്ചു​രം റോ​ഡ് ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കും.

ചെ​റു​വാ​ഹ​ന​ങ്ങ​ൾ, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​ന്നി​വ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്താം. ച​ര​ക്കുലോ​റി​ക​ൾ, ടി​പ്പ​ർ, ചെ​ങ്ക​ൽ ലോ​റി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

അ​റ്റ​കു​റ്റ​പ്പ​ണി അ​ടു​ത്ത​ദി​വ​സം ത​ന്നെ പൂ​ർ​ത്തി​യാ​കുമെന്ന് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി. ​സ​ജി​ത്ത് അ​റി​യി​ച്ചു.

ജ​നു​വ​രി 27 മു​ത​ൽ ഇ​തു​വ​ഴി ഗ​താ​ഗ​തം നി​രോ​ധി​ച്ചാ​യി​രു​ന്നു അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

Post a Comment

Previous Post Next Post