പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇന്ന് മുതൽ അന്നദാനം പുനരാരംഭിക്കും

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 6 മണി മുതൽ രാത്രി 9:30 മണി വരെ മടപ്പുരയ്ക്ക് അകത്ത് ദർശന സൗകര്യം ഉണ്ടായിരിക്കും. സന്ധ്യക്ക് 6.30 മുതൽ രാത്രി 8 മണി വരെ വെള്ളാട്ടം ഉണ്ടായിരിക്കും.

കുട്ടികൾക്കുള്ള ചോറൂൺ വഴിപാട് രാവിലെ 7.30 മുതൽ വൈകുന്നേരം 4 മണി വരെ നടത്താം. ഉച്ചക്ക് 12 മണി മുതൽ അന്നദാനവും ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post