വാഹനാപകടത്തിൽ മരണമടഞ്ഞ നടുവിൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ ദിലീപ് ജി നായരുടെ സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം
Alakode News0
ഇന്ന് വാഹനാപകടത്തിൽ മരണമടഞ്ഞ നടുവിൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ ദിലീപ് ജി നായരുടെ സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം ആലക്കോട് കോളി സമുദായ ശ്മശാനത്തിൽ നടക്കും.ഉച്ചയ്ക്ക് 2 മണിയോടെ ആലക്കോട് ബൈപ്പാസ് റോഡിലെ സ്വവസതിയിൽ പൊതു ദർശനത്തിന് വെക്കും.
Post a Comment