കാർത്തികപുരം പെരുമുണ്ടത്തോട്ടിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആലക്കോട് സ്വദേശി മരിച്ചു


കാർത്തികപുരം പെരുമുണ്ടത്തോട്ടിൽ
കാർ കൊക്കയിലേക്ക് മറിഞ്ഞ്
ആലക്കോട് സ്വദേശി മരിച്ചു. നടുവിൽ
ഹയർ സെക്കന്ററി സ്കൂൾ
അധ്യാപകൻ ദിലീപ് ജി നായരാണ്
മരിച്ചത്

Post a Comment

Previous Post Next Post