രാജ്യത്ത് ഏറ്റവും കൂടുതൽ ക്യാൻസർ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകളിലാണ് കേരളത്തിലും രോഗം വർധിച്ചത്. തൈറോയിഡ് ക്യാൻസർ ദേശീയ തലത്തിൽ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം , കൊല്ലം ജില്ലകളിലാണ്. ഏറ്റവും കൂടുതൽ സ്ത്രീ രോഗികൾ എത്തുന്നതിൽ രണ്ടാമത് തിരുവനന്തപുരം RCC ആണ്. പുരുഷൻമാരിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ശ്വാസകോശ ക്യാൻസർ ആണ്.
രാജ്യത്ത് ക്യാൻസർ രോഗികൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളവും
Alakode News
0
Post a Comment