വീടുകളിൽ രക്ഷിതാക്കളെ ഭീതിയിലാക്കിയ കുട്ടികളുടെ ഓൺ ലൈൻ വെടിവെക്കൽ ഗെയിം ‘ഗരേന ഫ്രീ ഫയർ' നിരോധിച്ചു. രാജ്യസുരക്ഷ യ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിൻ്റെ നടപടി. കുട്ടികൾ ഓൺലൈൻ ഗെയിമിന് അടിമകളായപ്പോൾ നിരവധി രക്ഷിതാക്കളുടെ സാമൂഹികമാധ്യമ അക്കൗണ്ടും പണവും നഷ്ടപ്പെട്ടു. ചില കുട്ടികൾ വിഷാദരോഗികളായി.
പ്ലേസ്റ്റോറിൽനിന്ന് ആപ്പ് നീക്കംചെയ്തിട്ടുണ്ടെങ്കിലും ഗെരേന ഫ്രീഫയർ മാക്സ് എന്ന പേരിൽ ഒരു ഗെയിം ഇപ്പോഴും കാണുന്നുണ്ട്.
Post a Comment