കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ
കണ്ണോത്തുംചാൽ, താണ്, മാണിക്കകാവ്,
ഇഎസ്ഐ, മാണിക്കകാവ് സ്കൂൾ, താണ്-
ആനയിടുക്ക് റോഡ്, താണ ധനലക്ഷ്മി
ഹോസ്പിറ്റൽ റോഡ് എന്നീ ഭാഗങ്ങളിൽ
ഫെബ്രുവരി അഞ്ച് ശനി രാവിലെ ഏഴുമണി
മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ
പുതിയങ്കാവ്, കാറമേൽ പള്ളി, അന്നൂർ കള്ള്
ഷാപ്പ്, കാറമേൽ കോളനി, അന്നൂർ അമ്പലം,
തട്ടാർകടവ് റോഡ് എന്നീ ഭാഗങ്ങളിൽ
ഫെബ്രുവരി അഞ്ച് ശനി രാവിലെ ഒമ്പത്
മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി
മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ
ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി
ട്രാൻസ്ഫോമർ പരിധിയിൽ ഫെബ്രുവരി
അഞ്ച് ശനി രാവിലെ ഒമ്പത് മണി മുതൽ
വൈകിട്ട് 5.30 വരെയും കാര്യപ്പള്ളി ടൗൺ
ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട്
മുതൽ വൈകിട്ട് അഞ്ച് മണി വരെയും
കണ്ണങ്കെ ട്രാൻസ്ഫോർമർ പരിധിയിൽ
രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി
വരെയും വൈദ്യുതി മുടങ്ങും.
ഏച്ചുർ ഇലക്ട്രിക്കൽ സെക്ഷനിലെ
കച്ചേരിപ്പറമ്പ, ഏലൂർ കോട്ടം, കൊട്ടാനച്ചേരി
എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി അഞ്ച് ശനി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും തണ്ടപ്പുറം, തരിയെരി,എടവച്ചാൽ, മീൻകടവ് എന്നീ ട്രാൻസ്ഫോർമർ
പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട്അഞ്ച് മണി വരെയും പെരിങ്ങളായി
ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട്
മുതൽ വൈകിട്ട് മൂന്ന് മണി വരെയും
വൈദ്യുതി മുടങ്ങും.
Post a Comment