തൃശൂർ: പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം ചരക്ക് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്.
ഇതേതുടർന്ന് തൃശൂർ-എറണാകുളം റൂട്ടിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല. റെയിൽവേ വിദഗ്ധർ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Post a Comment