+92 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്ന് കോളുകൾ വരാറുണ്ടോ?


+92 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്ന് വരുന്ന കോളുകളിൽ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ വിദഗ്ധര്‍. പാകിസ്താൻ ഫോൺ കോഡാണിത്. ഈ നമ്പറില്‍ നിന്നുള്ള കോള്‍ സ്വീകരിച്ച പലര്‍ക്കും പണം നഷ്ടമായതായും പരാതിയുണ്ട്. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ത്തപ്പെടുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍-സേഫ്റ്റി, സൈബര്‍-സെക്യൂരിറ്റി വിഭാഗങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post