Home കണ്ണൂർ ജില്ലയിൽ 1670 പേർക്ക് കൂടി കൊവിഡ് Alakode News February 03, 2022 0 കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 3 വ്യാഴാഴ്ച 1670 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2152 പേർ നെഗറ്റീവായി. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 332560വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5862ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2554156.
Post a Comment