കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 30 വരെ റദ്ദാക്കിയ നാല് തീവണ്ടികൾ ഫെബ്രുവരി 15 വരെ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് നാല് വണ്ടികൾ വീണ്ടും റദ്ദാക്കിയത്. മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്സ്പ്രസ്, കോഴിക്കോട്-കണ്ണൂർ അൺ റിസർവ്ഡ്, കണ്ണൂർ-ചെറുവത്തൂർ അൺ റിസർവ്ഡ്, ചെറുവത്തൂർ-മംഗളൂരു അൺ റിസർവ്ഡ് എന്നീ വണ്ടികളാണ് ഫെബ്രുവരി 15 വരെ റദ്ദാക്കിയത്.
നാല് തീവണ്ടികൾ ഫെബ്രുവരി 15 വരെ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു
Alakode News
0
Post a Comment