തളിപ്പറമ്പ് : സംസ്ഥാനപാതയിൽ കപ്പാലം-മന്ന റോഡിൽ ഒൻപതുമുതൽ 14 വരെ ഗതാഗതനിരോധനം. സി.ആർ.എഫ്. പദ്ധതിയിൽ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനാലാണിത്. തളിപ്പറമ്പിൽനിന്നും ആലക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കപ്പാലം-വ്യാപാരഭവൻ-രാജരാജേശ്വര ക്ഷേത്രം-ആടിക്കുംപാറ-കാര്യാമ്പലം-സെയ്ദ് നഗർ വഴി ആലക്കോടേക്ക് പോകണം. ശ്രീകണ്ഠപുരത്തുനിന്ന് തളിപ്പറമ്പിലേക്കുള്ള വാഹനങ്ങൾ മന്ന കവല-ചിന്മയമിഷൻ സ്കൂൾ-പൂക്കോത്ത്‌നടവഴി കടന്നുപോകണമെന്നും പൊതുമരാമത്ത് വിഭാഗം അസി. എക്സി. എൻജിനീയർ അറിയിച്ചു.
കപ്പാലം-മന്ന റോഡിൽ ഒൻപതു മുതൽ 14 വരെ ഗതാഗത നിരോധനം
Alakode News
0
Post a Comment