റഷ്യയുടെ ആക്രമണത്തിൽ ആദ്യ ദിനം 137 പേർ കൊല്ലപ്പെട്ടതായി ഉക്രൈൻ. സൈനികനീക്കം ആരംഭിച്ചതു മുതൽ റഷ്യ 203 ആക്രമണങ്ങൾ നടത്തി. ഉക്രൈനിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അതിനിടെ ഉക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ദിനം വിജയകരമെന്ന് റഷ്യൻ സൈന്യം അറിയിച്ചു. ചെര്‍ണോബില്‍ ആണവനിലയം ഉൾപ്പെടുന്ന മേഖല റഷ്യൻ നിയന്ത്രണത്തിലായി. യുക്രെയ്‌നിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു.
ആദ്യ ദിനം വിജയമെന്ന് റഷ്യ, പൊലിഞ്ഞത് 137 ജീവനുകൾ
Alakode News
0
Post a Comment