വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ
പരിധിയിലെ നിത്യാനന്ദ സ്കൂൾ പരിസരം, കെസി പെട്രോൾ പമ്പ് പരിസരം, കളരിവാതുക്കൽ,
ടോൾ ബൂത്ത്, വളപട്ടണം പാലത്തിന് താഴെ,
ബോട്ട് ജെട്ടി പരിസരം, വളപട്ടണം കോട്ട ഭാഗം എന്നീ ഭാഗങ്ങളിൽ ജനുവരി 30 ഞായർ
രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി
വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ടൗൺ ബാങ്ക്, കീഴന്തിമുക്ക്, പി എം സ്റ്റോർ, എൻ കെ റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 30 ഞായർ രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും നഴ്സിംഗ് കോളേജ്, ഇല്ലിക്കുന്ന് 1, ഇല്ലിക്കുന്ന് 2,
എൻ ടി ടി എഫ്, ആർ കെ ലെൻ, വടക്കുമ്പാട്,
ചിറക്കക്കാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ 11 മണി വരെയും വൈദ്യുതി മുടങ്ങും.
Post a Comment