കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തിലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

കോ​ട്ട​യം: കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു.പി.എസ് സ​രി​ത (46) ആ​ണ് മ​രി​ച്ച​ത്. വ​ര്‍​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ ആയിരുന്നു.ക​ല്ല​റ സി​എ​ഫ്‌എ​ല്‍​ടി​സി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ഇ​ന്ന​ലെ​യാ​ണ് സ​രി​ത​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.തുടര്‍ന്ന് വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ കഴിയവെ ഇ​ന്ന് രാ​വി​ലെ മ​രണം സംഭവിക്കുകയായിരുന്നു.കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തിലെ ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

Post a Comment

Previous Post Next Post