സുപ്പർതാരം ലയണൽ മെസ്സിക്ക് കൊവിഡ്


പാരീസ്: സുപ്പർതാരം ലയണൽ മെസ്സി കൊവിഡ് പോസിറ്റീവായി. പിഎസ്ജിയുടെ മറ്റു 3 താരങ്ങൾ കൂടി ഇതോടൊപ്പം രോഗബാധിതരായിട്ടുണ്ട്. നാളെ നടക്കാനിരിക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജുവാൻ ബെർനാറ്റ്, ഗോളി സെർജിയോ റിക്കോ, നഥാൻ ബിറ്റുമസാല എന്നിവരാണ് മെസ്സിക്കൊപ്പം പോസിറ്റീവായത്. ഇവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post