മേരിമാതാ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു വിജയിച്ചു, രണ്ട് വീതം മേജർ - മൈനർ സീറ്റുകളിൽ എസ്എഫ്ഐ


ആലക്കോട് : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആലക്കോട് മേരിമാതാ കോളേജിൽ  കെ.എസ്.യു. വിജയിച്ചു. ,നാല് സീറ്റിൽ എസ്എഫ്ഐ വിജയിച്ചു.
സെബിൻ കെ.ജോസഫ് (ചെയ.), കെ.എസ്.ഷഹനാസ് (വൈസ് ചെയ.),,ടി.സി.മാത്യൂസ് (ജന. സെക്ര.), പ്രണവ് വി സന്തോഷ്‌ (സ്റ്റുഡന്റ് എഡിറ്റർ),അതുൽ കെ.ബെന്നി (യു.യൂ.സി.), റിയ ജോർജ് (ജോ. സെക്ര.), അർജുൻ അജികുമാർ (ഫൈൻ ആർട്സ് സെക്ര.), ഷാരോൻ മാത്യു (ജനറൽ ക്യാപ്റ്റൻ) 

നേരത്ത എല്ലാ സീറ്റുകളിലും കെ.എസ്.യു വിജയിച്ചു വാർത്ത തെറ്റായ രീതിയിൽ കൊടുത്തതിൽ ഖേദിക്കുന്നു

Post a Comment

Previous Post Next Post