കൊച്ചി: കോവിഡ് വ്യാപിച്ചതോടെ സംസ്ഥാനത്തെ കോടതി നടപടികൾ തിങ്കളാഴ്ച മുതൽ ഓണ്‍ലൈനിലേക്ക് മാറുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി.
ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും കേസുകൾ പരിഗണിക്കുക ഓണ്‍ലൈനിലൂടെയായിരിക്കും. ഒഴിവാക്കാനാകാത്ത കേസുകൾ മാത്രം നേരിട്ട് വാദം കേൾക്കും. കോടതി മുറിയിൽ 15 പേരിൽ കൂടുതൽ അനുവദിക്കില്ല.
Post a Comment