കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശിനി മടപ്പുരയിൽ നിയന്ത്രണമേർപ്പെടുത്തി


കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശിനി മടപ്പുരയിൽ മുൻകരുതൽ  നടപടിയുടെ ഭാഗമായി  നിയന്ത്രണമേർപ്പെടുത്തി. ഇന്നു മുതൽ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അന്നദാനവും ചായ വിതരണവും നിർത്തിവച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.


.

Post a Comment

Previous Post Next Post