താ​മ​ര​ശേ​രി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന നോ​ള​ജ് സി​റ്റി​യു​ടെ കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ് അപകടം


കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന നോ​ള​ജ് സി​റ്റി​യു​ടെ കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ് അപകടം .
15 തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ ര​ണ്ടു​പേ​രു​ടെ പ​രി​ക്ക് ഗുരതരമാണ് .പ​രി​ക്കേ​റ്റ​വ​രെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യേ​ക്കു​മെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ വാ​ര്‍​ക്ക ജോ​ലി​ക​ളാ​ണ് ഇ​ന്ന് ന​ട​ന്നി​രു​ന്ന​ത്. ഇ​ത് പൂ​ര്‍​ത്തി​യാ​കും മു​ന്‍​പ് മേ​ല്‍​ക്കൂ​ര താ​ഴേ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post