സി​പി​എം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നെ​തി​രെ ഹൈ​ക്കോ​ട​തി

കാ​സ​ർ​ഗോ​ഡ്: സി​പി​എം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നെ​തി​രെ ഹൈ​ക്കോ​ട​തി. ജി​ല്ല​യി​ൽ 50 പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി വി​ല​ക്കി. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ന് എ​ന്താ​ണ് പ്ര​ത്യേ​ക​ത​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് പോ​ലും 50 പേ​രെ​യാ​ണ് അ​നു​വ​ദി​ച്ച​ത്. കാ​സ​ര്‍​ഗോ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ശ​ത​മാ​നം 36 ആ​ണെ​ന്നും പ​റ​ഞ്ഞ കോ​ട​തി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Post a Comment

Previous Post Next Post