കേരളത്തിന് ഒരു മെമു ട്രെയിന്‍ കൂടി: കണ്ണൂർ - മംഗലാപുരം റൂട്ടില്‍ റിപ്പബ്ലിക് ദിനത്തില്‍ ഓടിത്തുടങ്ങും


കോഴിക്കോട്: കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ചു. മംഗലാപുരം - കണ്ണൂർ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സർവീസ്. റിപ്പബ്ലിക് ദിനത്തിൽ ട്രെയിൻ ഓടിത്തുടങ്ങും.

12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.

ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത കേരളത്തിലെ എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചത്.

Post a Comment

Previous Post Next Post