കണ്ണൂർ ജില്ല ബി കാറ്റഗറിയിൽ; നാളെ മുതല്‍ പൊതു പരിപാടികൾ അനുവദിക്കില്ല


കണ്ണൂർ  : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വീണ്ടും നിയന്ത്രണം.കണ്ണൂർ ജില്ലയെ  ബി കാറ്റഗറിയിലേക്ക് മാറ്റി.

ബി- കാറ്റഗറിയിൽ സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ

പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

Post a Comment

Previous Post Next Post