സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ തുടരും. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ അതുപോലെ തന്നെ തുടരാനും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലകളിൽ നിലവിലുള്ള കാറ്റഗറി നിയന്ത്രണങ്ങൾ തുടരും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ സി കാറ്റഗറിയിൽ തുടരും. ഈ ജില്ലകളിൽ അടച്ചിടൽ തുടരും. അതിതീവ്ര വ്യാപനമുള്ള എറണാകുളം ജില്ല ബി കാറ്റഗറിയിൽ തന്നെ തുടരും.
Post a Comment