ന്യൂഡൽഹി: രാജ്യത്ത് 2.68 ലക്ഷം പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ കോവിഡ് കേസുകൾ 3.67 കോടിയായി ഉയർന്നു. ഇതുവരെ രാജ്യത്ത് 6,041 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.84 ശതമാനവുമാണ്. രാജ്യവ്യാപകമായി ഇതുവരെ 156.02 കോടി വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 14,17,820 സജീവ കേസുകളാണുള്ളത്. 402 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Post a Comment