എയർഇന്ത്യ വിമാനത്തിലെ 125 യാത്രക്കാർക്ക് കോവിഡ്


അമൃത്സർ: ഇറ്റലിയില്‍ നിന്നും പഞ്ചാബിലെ അമൃത്സറിലേക്ക് വന്ന എയര്‍ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കോവിഡ്. വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post