സംസ്ഥാനത്ത് 44 പേർക്ക് കൂട്ടത്തോടെ ഒമിക്രോൺ


സംസ്ഥാനത്ത് ഇന്ന് 44 പേർക്ക് കൂട്ടത്തോടെ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 10 പേർ ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 107 ആയി ഉയർന്നു. അതെസമയം ഡെൽറ്റ വ്യാപനത്തെ ഒമിക്രോൺ വകഭേദം മറികടക്കാൻ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Post a Comment

Previous Post Next Post