തളിപ്പറമ്പിലെ വ്യാപാര സ്ഥാപനത്തില്‍ വൻ തീപിടിത്തം; നിരവധി കടകള്‍ക്ക് തീപിടിച്ചു

തളിപ്പറമ്പ്:  തളിപ്പറമ്പലെ നഗരത്തില്‍ വൻ തീപിടിത്തം. വൈകിട്ട് 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്.

വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം. ബസ് സ്റ്റാൻഡിനടുത്തായുള്ള വിവിധ കടകള്‍ക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക. ആർക്കും പരിക്കുകളില്ല എന്നാണ് പുറത്ത് വരുന്ന വിവരം. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

Post a Comment

Previous Post Next Post