കേരളത്തിൽ ഈ മരുന്ന് നിരോധിച്ചു, ജനങ്ങൾ സൂക്ഷിക്കണം!

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകളും കേരളത്തില്‍ നിരോധിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്നും നിരോധിച്ചു. ഏജൻസികളോട് മരുന്ന് വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മരുന്ന് വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Post a Comment

Previous Post Next Post