പയ്യന്നൂരിലെ വിവാഹ വീട്ടിലെ കവര്‍ച്ചയില്‍ ട്വിസ്റ്റ് ; കാണാതായ സ്വര്‍ണം വീട്ടുവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍
കണ്ണൂർ : പയ്യന്നൂരിലെ വിവാഹ വീട്ടിലെ കവർച്ചയില്‍ ട്വിസ്റ്റ്.കാണാതായ സ്വർണം വീട്ടുവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങള്‍.സ്വർണം കണ്ടത് വീട്ടുകാരുടെമൊഴിയെടുക്കാനെത്തിയ പൊലീസ്.ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
Post a Comment