ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ ദുഃഖത്തിലാണ് നാം. അദ്ദേഹത്തിന്റെ ശരീരം സൂക്ഷിക്കാൻ ചില വിചിത്ര എംബാമിങ് നടപടികളെടുക്കാറുണ്ട്. കണ്ണും താടിയും മൂടി കെട്ടും. ഞരമ്പുകൾ കീറി രക്തം ഊറ്റിക്കളയും. കഴുത്ത് ഞരമ്പ് മുറിച്ച് ഫോർമാൽഡിഹൈഡ് ഉൾപ്പെട്ട കെമിക്കലുകൾ നിറയ്ക്കും. ആമാശയമുൾപ്പെടെ കീറി ആന്തരികാവയവങ്ങൾ നീക്കും. ക്യാവിറ്റികളിൽ പ്രിസർവേറ്റിവ് ഫ്ലൂയിഡ് നിറയ്ക്കും. ശരീരം കഴുകി പാപ്പൽ വസ്ത്രങ്ങൾ അണിയിക്കും.
Post a Comment