ചരിത്രത്തിൽ ആദ്യമായി ഗ്രാമിന് 9000 കടന്ന് സ്വർണവില. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 70 രൂപ വർധിച്ച് 9,020 ആയി. പവന് 560 രൂപ വർധിച്ച് 72,160 രൂപയായി. 24 കാരറ്റ് സ്വർണത്തിന് 77 രൂപ ഗ്രാമിന് വർധിച്ച് 9840 രൂപയായി. അമേരിക്ക- ചൈന താരിഫ് യുദ്ധം തന്നെയാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നതിന് പിന്നിൽ.
Post a Comment